ചെങ്ങന്നൂർ: ഹിന്ദു ഐക്യ വേദി ചെങ്ങന്നൂർ മുനിസിപ്പൽ സമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു.പ്രസിഡന്റ് മനോജ് വി.നായർ വൈസ് പ്രസിഡന്റ് സുനിൽ വള്ളിയിൽ,കെ.ജി മുരളീധരൻ ജനറൽ സെക്രട്ടറി ദിലീപ് ഉത്രം സെക്രട്ടറിമാർ സാജൻ ചമയം, വിനോദ്കുമാർ സംഘടനസെക്രട്ടറി ബെൻ ബോസ് ട്രഷറർ ശ്രീകുമാർ കിഴക്കേനട കമ്മിറ്റി അംഗങ്ങൾ ദീപു ഭൂപതി,സനീഷ് സദൻ,രാഹുൽ കെ സുരേഷ്, ഷിജു എ.സി,രതീഷ് കുമാർ എൻ.ആർ, ജയകുമാർ അങ്ങാടിക്കൽ, സുനിൽ മുണ്ടൻകാവ് രക്ഷധികാരികൾ എം.ജി.എം നമ്പുതിരി,
ഗോപാലകൃഷ്ണൻ നായർ എന്നിവരെ തിരഞ്ഞെടുത്തു.