28-sahakaran-onam-kalanjo
കലഞ്ഞൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സഹകരണ ഓണം വിപണി അഡ്വ. കെ.യു. ജനീഷ്‌കുമാർ ഉദ്ഘാടനം ചെയ്യുന്നു

കലഞ്ഞൂർ: സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സഹകരണ ഓണം വിപണി ആരംഭിച്ചു. അഡ്വ.കെ.യു. ജനീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.സുരേഷ് ബാബു അദ്ധ്യക്ഷനായി. ബാങ്ക് സെക്രട്ടറി കെ.പി. വിജയമ്മ സ്വാഗതം പറഞ്ഞു. ഡയറക്ടർ ബോർഡ് മെമ്പർമാരായ മാത്യു വർഗീസ്,കെ.എ. ശ്രീധരൻ, എസ്. ജനാർദ്ദനൻ, കെ.പി. റഹിം എന്നിവർ സംസാരിച്ചു.