28-sob-ponnamma
പി. ആർ പൊന്നമ്മ

അരീക്കര : ഇലഞ്ഞി നിൽക്കുന്നതിൽ ( അരുൺ ഭവനം) പരേതനായ പി. കെ ബാലന്റെ ഭാര്യ പി. ആർ പൊന്നമ്മ (75) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. മക്കൾ: അനിൽ, അരുൺ.
മരുമക്കൾ : സീന, രമ്യ