പത്തനംതിട്ട : മല്ലപ്പുഴശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖൃത്തിൽ മണ്ഡലത്തിൽ കരിദിനമായി ആചരിച്ചു.കെ.പി.സി.സി അംഗം കെ.കെ.റോയിസൺ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ജിജി ചെറിയാൻ മാത്യു അദ്ധ്യക്ഷത വഹിച്ചു .ബ്ലോക്ക് സെക്രട്ടറിമാരായ ജോയി ജോർജ്ജ് ,ഷിബു കാഞ്ഞിക്കൽ ,ജേക്കബ് ശാമുവേൽ ,റോസമ്മ മത്തായി ,ടി.എ.ഏബ്രഹാം ,സുനിൽ പുന്നക്കാട്ട് ,സജി മലയിൽ ,കോശി .പി.ചെറിയാൻ ,ജോസ് കിഴക്കേമല ,വി.വി.ഗംഗാധരൻ ജിതിൻ രാജ്,ജോസ് നികരിയിൽ എന്നിവർ സംസാരിച്ചു.