ചെങ്ങന്നൂർ: തലപ്പനങ്ങാട് എൽ.പി സ്‌കൂൾ റിട്ട. അദ്ധ്യാപകൻ തിട്ടമേൽ, മുല്ലശേരിൽ പുതുവന പി. ജോർജ്ജ് ഐപ്പ് (97) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ പരേതയായ കുഞ്ഞമ്മ ജോർജ്ജ് തടിയൂർ, മണലൂർ പുളിയേലിൽ കുടുംബാംഗമാണ്. മക്കൾ. ജോസ് പുതുവന (മുൻ വൈസ് ചെയർമാൻ ചെങ്ങന്നൂർ നഗരസഭ), തോമസ് പി ജോർജ്ജ് ( പാസ്റ്റർ ഹെവൻലി ഫീസ്റ്റ്, ചെങ്ങന്നൂർ), പാസ്റ്റർ സാം പുതുവന ജോർജ്ജ്, മേരിക്കുട്ടി ജോർജ്ജ് .. മരുമക്കൾ: ജിജി തട്ടാരുഴത്തിൽ, ജോയിസ് ജോസ് കുഞ്ചാറ്റിൽ, നാൻസി തോമസ് കൊട്ടാരത്തിൽ (വൈസ് പ്രിൻസിപ്പൽ എം.എം.ഏ.ആർ സ്‌കൂൾ ചെങ്ങന്നൂർ) ഷേർളി പി. സാം, പ്ലാമൂട്ടിൽ ( പ്രൊവിഡൻസ് കോളജ്, ചെങ്ങന്നൂർ)