പിരളശ്ശേരി: കടയ്ക്ക പള്ളത്ത് റിട്ട. ട്രഷറി ഉദ്യോഗസ്ഥൻ കെ.റ്റി ഗോപാലന്റെ മകൻ ജി.നോജ് കുമാർ (മണിക്കുട്ടൻ 48, ഡിഎച്ച്എസ് ഓഫീസ് തിരുവനന്തപുരം )നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: ലതി നോജ് കുമാർ. മക്കൾ: അരവിന്ദ്, ആനന്ദ്, സഹോദരി: മഞ്ചു ഗോപാലൻ.