joseph-a
എ. ജോ​സ​ഫ്

കു​ണ്ട​റ: പ​ട​പ്പ​ക്ക​ര മ​ണ​പ്പൊ​യ്​ക ചാ​പ്രാ​യിൽ എ. ജോ​സ​ഫ് നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് വൈ​കി​ട്ട് 3ന് പ​ട​പ്പ​ക്ക​ര സെന്റ് ജോ​സ​ഫ് പ​ള്ളി സെ​മി​ത്തേ​രി​യിൽ. മ​ക്കൾ: ജെ. മേ​ബിൾ (സി.എ​ച്ച്.സി, പാ​ല​ത്ത​റ), ജെ. ക്രൗ​ളിൻ (ഗ​വ. വി.എ​ച്ച്.എ​സ്.എ​സ്, പേ​രൂർ), ജെ. ഗി​ഫി​റ്റി (നാ​ര​ങ്ങാ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, പ​ത്ത​നം​തി​ട്ട). മ​രു​മ​ക്കൾ: ഷെ​യ്​ക്‌​സ് റോ​ബർ​ട്ട് ലോ​പ്പ​സ് (ഗ​വ. എ​ച്ച്.എ​സ്.എ​സ്, നി​റ​മ​രു​തൂർ, മ​ല​പ്പു​റം), സ്‌​മൈ​ല.കെ. ജോ​സ​ഫ് (സ്റ്റേ​റ്റ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ കു​ണ്ട​റ).