28-sob-george-varghese
ജോർജ്ജ് വർഗീസ്

മെഴുവേലി : വല്ലന കാരാലിൽ കിഴക്കേതിൽ ജോർജ്ജ് വർഗീസ് (88) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: മറിയാമ്മ ജോർജ്ജ് കണ്ണങ്കര കുടുംബാംഗമാണ്. മക്കൾ: ബാബു, ശോഭ, പരേതനായ ജോൺസൺ, മേഴ്‌സി, ജെസ്സി. മരുമക്കൾ: മോനി, ജോസ്, മേരി, റെജി, ജോയി.