കൊല്ലം: ശങ്കർ നഗർ എസ് 10 ൽ പരേതനായ അഷ്ടമുടി സുകുമാരന്റെ ഭാര്യ ടി.പി. ദേവകിഅമ്മ (87, റിട്ട. എച്ച്.എം മാരൂർ ഗവ. എച്ച്.എസ് പത്തനാപുരം) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ഡോ. വി.എസ്. ദേവകുമാർ (താലൂക്ക് ആശുപത്രി, കരുനാഗപ്പള്ളി), ചിത്ര സുകുമാരൻ (മസ്കറ്റ്), യമുന സുകുമാരൻ. മരുമക്കൾ: രൂപ, സി.എം. പ്രദീപ്കുമാർ (മസ്കറ്റ്), എം.എൻ. സുരേന്ദ്രൻ (റിട്ട. എ.പി.പി, പത്തനംതിട്ട).