പന്തളം : റിട്ട. എൻ.എസ്.എസ് ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ കടയ്ക്കാട് സൗത്ത് ശ്രീഭവൻ വീട്ടിൽ എം. ആർ. ശശിധരകുറുപ്പിന്റെ ഭാര്യ ബി.വിജയമ്മ (73) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 ന് കോഴഞ്ചേരി ഈസ്റ്റ് വാഴപ്പള്ളിൽ ഭവനത്തിലെ വീട്ടുവളപ്പിൽ. മക്കൾ : ശ്രീലത , ശ്രീലേഖ , ശ്രീലക്ഷ്മി
മരുമക്കൾ : ജയകുമാർ കോഴഞ്ചേരി, ശ്രീകുമാർ തോട്ടക്കോണം, സന്തോഷ് കുമാർ വെൺമണി.