29-sob-kamalakshiamma
കമലാഭായി അമ്മ

അരുവാപ്പുലം :അരുവാപ്പുലം ശ്രീകൃഷ്ണവിലാസം വീട്ടിൽ പരേതനായ വാസുദേവൻ നായരുടെ ഭാര്യ കമലാഭായി അമ്മ (78)നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ :അജിത, അയ്യപ്പജ്യോതി
മരുമക്കൾ :അനിൽകുമാർ, കൃഷ്ണപ്രിയ.