കോന്നി : കേന്ദ്രീയ വിദ്യാലയത്തിലെ ഒന്നാം ക്ലാസിലേക്ക് എസ്.ടി വിഭാഗത്തിൽ ഏതാനും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി സെപ്തംബർ 19. അപേക്ഷാഫോറവും മറ്റു വിവരങ്ങളും സ്‌കൂൾ വെബ്‌സൈറ്റായ konni.kvs.ac.in -ൽ ലഭ്യമാണ്. ഫോൺ : 0468 2349979.