29-babu-george
പത്തനംതിട്ട ഡി.സി.സി യുടെ അയ്യൻകാളി ജന്മജയന്തി ആഘോഷം ഡി.സി.സി പ്രസിഡന്റ് ബാബുജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട - സാമൂഹ്യ പരിഷ്‌കർത്താവായ അയ്യങ്കാളിയുടെ 157ാം മത് ജന്മജയന്തി പത്തനംതിട്ട ഡി.സി.സിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. പ്രസിഡന്റ് ബാബുജോർജ്ജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. എ. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എം.ജി കണ്ണൻ, അഡ്വ. വി.ആർ. സോജി അബ്ദുൾ കലാം ആസാദ്, റനീസ് മുഹമ്മദ്, അജി രണ്ടാംകുറ്റി, അനിൽ കൊച്ചുമൂഴിക്കൽ, പി.കെ ഇക്ബാൽ എന്നിവർ പ്രസംഗിച്ചു.