ചെന്നീർക്കര 89-ാം എസ്.എൻ.ഡി.പി ശാഖാ യോഗത്തിലെ അംഗങ്ങൾക്ക് ഓണവും കൊവിഡും പ്രമാണിച്ച് കിറ്റ് വിതരണം ചെയ്യുന്നു
ചെന്നീർക്കര : 89-ാം എസ്.എൻ.ഡി.പി ശാഖാ യോഗത്തിലെ അംഗങ്ങൾക്ക് ഓണവും കൊവിഡും പ്രമാണിച്ച് കിറ്റ് വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് എം.സി. ബിന്ദുസാരൻ, ശാഖാ സെക്രട്ടറി എം.പി. മോഹനൻ മറ്റ് കമ്മിറ്റിയംഗങ്ങൾ എന്നിവർ വിതരണം നിർവഹിച്ചു.