തിരുവല്ല: നെടുമ്പ്രം പാർവ്വതി ഭവനിൽ വേണുഗോപാൽ (64) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: പരേതയായ ഉഷാകുമാരി. മക്കൾ: മണികണ്ഠൻ (ഹോണ്ട ഷോറൂം, തിരുവല്ല) ആശ. മരുമകൻ: അനൂപ് കുമാർ (വീഡയോ ഗ്രാഫർ, ചങ്ങനാശ്ശേരി).