29-sob-m-varghese
എം. വർഗീസ്

പന്തളം : കെ.എസ്.ഇ.ബി റിട്ട. സൂപ്രണ്ട് കുടശ്ശനാട് കാവിനാൽ എം. വർഗീസ് നിര്യാതനായി. സംസ്‌കാരം നാളെ 2.30ന് കുടശ്ശനാട് സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ : പരേതയായ മറിയക്കുട്ടി തട്ടയിൽ മാടമണ്ണിൽ കുടുംബാംഗമാണ്.
മക്കൾ: കെ.വി. രാജു (റിട്ട. സൂപ്രണ്ട്, പി.ഡബ്ലിയു ഡി), ഡോ. കെ.വി. ലീലാമ്മ (റിട്ട. പ്രൊഫ. മാർ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം), കെ.വി. ലിസി (റിട്ട. അദ്ധ്യാപിക സെന്റ് ഗൊരേത്തീസ് എച്ച്.എസ്.എസ്. നാലാഞ്ചിറ), സിസിലി വർഗീസ് (അദ്ധ്യാപിക, സെന്റ് ആൻസ് എച്ച്.എസ്.എസ്. ചെങ്ങന്നൂർ). ജോസ് വർഗീസ് (സെക്ഷൻ മാനേജർ, എച്ച്. പി. ബാംഗ്ലൂർ), ജെസി വർഗീസ് (അദ്ധ്യാപിക ഗവ. ടൗൺ യു.പി.എസ്, കായംകുളം), വിൻസെന്റ് വർഗീസ് ( സെന്റ് മേരീസ്, എച്ച്.എസ്.എസ്. പട്ടം). മരുമക്കൾ: അനിത മാത്യു (റിട്ട. അദ്ധ്യാപിക, പോപ് പയസ് എച്ച്.എസ്.എസ്. കറ്റാനം), റ്റി.ഐ ആൻഡ്രൂസ് (റിട്ട. പ്രൊഫ. കാതോലിക്കേറ്റ് കോളേജ്, പത്തനംതിട്ട), ജോസ് കോശി (റിട്ട. എച്ച്.എസ്.എസ്.റ്റി.എസ്. എം.വി.എച്ച്.എസ്.എസ്, തിരുവനന്തപുരം), ബിജു ജോൺ (എം.സി.ഐ മുംബൈ), ഷീന തോമസ് (ഗ്രൂപ്പ് മാനേജർ എം.ബി.ബി. ബാംഗ്ലൂർ), റോയി കെ. ജോർജ്ജ് (എച്ച്.എസ്.റ്റി. സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം).