മല്ലപ്പള്ളി : വായ്പൂര് സർവീസ് സഹകരണ ബാങ്ക് നടത്തുന്ന ന്യായ വില ഓണം പച്ചക്കറി ചന്തയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ഒ. കെ. അഹമ്മദ് നിർവഹിച്ചു. ഭരണ സമിതി അംഗങ്ങളായ വി.ഇ. ജബ്ബാർകുട്ടി, എം.എസ്. ശശീന്ദ്രപ്പണിക്കർ സെക്രട്ടറി ടി. എ. എം. ഇസ്മായിൽ എന്നിവർ സംസാരിച്ചു.