പന്തളം : കരമ്പാല തെക്ക് അജീഷ് ഭവനത്തിൽ രഘുകുമാറിന്റെ ഭാര്യ ഗിരിജ (53) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : അ‌ഞ്ജന, അജീഷ്. മരുമക്കൾ : ഹരികുമാർ, അമൃത.