നാരങ്ങാനം: കക്കണ്ണിയിൽ മത്തായി സ്‌കറിയ (77) നിര്യാതനായി. സംസ്‌കാരം ഇന്ന് 11.30 ന് നാരങ്ങാനം സെന്റ് ഓസിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: പരേതയായ അമ്മിണി സ്‌കറിയ . മക്കൾ എൽസി, ജെസ്സി . മരുമക്കൾ: തങ്കച്ചൻ വാഴയിൽ ( കട മുരുട്ടി), ബാബു (ചെന്നൈ).