30-sob-saju-mathew
സജു മാത്യു

പന്തളം:കുരമ്പാല സെന്റ് തോമസ് പള്ളി ജീവനക്കാരൻ കുരമ്പാല തേവരുകിഴക്കേതിൽ സജു മാത്യു (50) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് കുരമ്പാല സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ. മാതാവ്: ഏലിയാമ്മ മാത്യു. ഭാര്യ: ഷീബ. മക്കൾ: ഷിജി എലിസബത്ത് മാത്യു ( വിദ്യാർത്ഥിനി, എസ് എൻ ഡി പി എച്ച് എസ് എസ്, ചെന്നീർക്കര) ഷിബിൻ എസ് മാത്യു ( വിദ്യാർത്ഥി, എൻ എസ് എസ് ബി എച്ച് എസ്, പന്തളം).