കോഴഞ്ചേരി :ജില്ലാ പഞ്ചായത്ത് 48 ലക്ഷം രൂപ ചെലവിൽ കോഴഞ്ചേരി സ്തുതികാട്ട് പടി കൊല്ലരേത്ത പടി റോഡിൽ വയലോരം നാലുമണികാറ്റ് പദ്ധതി തിരുവോണനാളിൽ നാടിന് സമർപ്പിക്കുന്നു. രാവിലെ 8 മണിക്ക് ആന്റോ ആന്റണി എം പി ഉദ്ഘാടനകർമം നിർവഹിക്കും എന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ അറിയിച്ചു