30-obit-parukuttiamma
പാറുകുട്ടിയമ്മ

ചേക്കുളം: രൂപേഷ് വില്ലയിൽ പരേതനായ കൃഷ്ണനാചാരിയുടെ ഭാര്യ പാറുക്കുട്ടിയമ്മ (95) നിര്യാതയായി. സംസ്‌കാരം നടത്തി.മക്കൾ: കെ.കെ.രാമകൃഷ്ണൻ, വനോഭാ, കൃഷ്ണൻകുട്ടി, രാജമ്മ, രാധ, ശകുന്തള. മരുമക്കൾ: കുമാരി, ശർമ്മിള, ലത, കമല, തങ്കപ്പൻ, രവികുമാർ, പരേതനായ ചിന്നപ്പൻ.