30-auto
ഓട്ടോറിക്ഷ കഴിഞ്ഞ ദിവസം രാത്രിയിൽ സാമൂഹ്യ വിരുദ്ധർ തീയിട്ട് നശിപ്പിച്ച നിലയിൽ

ചിറ്റാർ : മ ണക്കയം അജിവിലാസം അജിയുടെ (തിരുവോണം) അപ്പേ ഓട്ടോറിക്ഷ കഴിഞ്ഞ ദിവസം രാത്രിയിൽ സാമൂഹ്യ വിരുദ്ധർ തീയിട്ട് നശിപ്പിച്ചു..തകരാറിലായതിനാൽ വയ്യാറ്റുപുഴ റോഡിൽ വിശ്വകർമ്മ മന്ദിരത്തിനും കാർഷിക വിപണിക്കും സമീപം പാർക്ക് ചെയ്തിരിക്കുകയായിരുന്നു. പൊലീസ് തെളിവെടുത്തു.