മല്ലപ്പള്ളി: കളത്തുങ്കൽ സി.എം.എസ് ഹൈസ്‌കൂൾ റിട്ട. ഉദ്യോഗസ്ഥൻ, കെ.ജെ. കോശി (ബേബി-85) നിര്യാതനായി. ഭാര്യ: തടിയൂർ കൊന്നനിൽക്കുന്നതിൽ കുഞ്ഞൂഞ്ഞമ്മ. മക്കൾ: സൂസമ്മ, കൊച്ചുമോൾ, ജെസ്സി (സി.എസ്.ഐ. ഭാഗിക ശ്രവണ വിദ്യാലയം മണക്കാല), ജിനി (ബഥനി അക്കാഡമി വെണ്ണിക്കുളം). മരുമക്കൾ: കുമ്പനാട് വഞ്ഞിപ്പത്രവടക്കേതിൽ രാജു, മുണ്ടത്താനം പുത്തൂകല്ലേൽ ജോയി, റോയ്‌സ് വാഴപ്പറമ്പിൽ (സി. എം. എസ്. എൽ. പി. സ്‌കൂൾ റിട്ട. ഹെഡ്മാസ്റ്റർ), കാനം പൊൻപാറ അനിൽ.