30-sob-vikraman

തടിയൂർ: കടയാർ പുളിനിൽക്കുന്നതിൽ വിക്രമൻ (74) നിര്യാതനായി. ഭാര്യ: പൊന്നമ്മ (ഓതറ തലക്കാലായിൽ) മക്കൾ: ബിജു, ബിനീഷ്. മരുമക്കൾ: പ്രേമ, രഞ്ചി.