30-sob-n-kuttikrishnan
എൻ. കുട്ടികൃഷ്ണൻ നായർ

ചെറിയനാട്: ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്‌കൂൾ റിട്ട. ക്ലർക്ക് ചെറിയനാട് ശ്രീഭവനം എൻ.കുട്ടികൃഷ്ണൻ നായർ (89) നിര്യാതനായി. സംസ്‌കാരം നടത്തി. ചെറിയനാട് ശ്രീ ബാലസുബ്രഹ്മണ്യ സേവാസംഘം സെക്രട്ടറി, ശ്രീ നീലകണ്ഠ വിദ്യാപീഠം മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: ശ്രീകുമാരി, ശ്രീരഞ്ജൻ, ശ്രീകുമാർ, പരേതനായ ശ്രീറാം. മരുമക്കൾ: ജനാർദ്ദനൻനായർ, രാജലക്ഷ്മി, സുനിത, ശശിലേഖ.