30-sob-saraswathi
സരസ്വതി ദേവി

പുലിയൂർ: പുലിയൂർ ശ്രീ ഗണേശ് സമസ്തനായർസമാജം പ്രസിഡന്റ് കോളൂർ തെക്കേതിൽ ഗോപാലൻ നായരുടെ ഭാര്യ സരസ്വതി ദേവി (ഇന്ദിര-68) നിര്യാതയായി. സംസ്‌കാരം നടത്തി. മകൾ: ശ്രീലക്ഷ്മി, മരുമകൻ: ബിനു ആർ.പിള്ള. സഞ്ചയനം: 6ന് രാവിലെ 8.30 ന്.