പത്തനംതിട്ട: ബാല സാഹിത്യകാരനും, പരിസ്ഥിതി പ്രവർത്തകനുമായ റെജി മലയാലപ്പുഴയുടെ ബാല സാഹിത്യ കൃതി കൊല്ലം ഗ്രാമം ബുക്‌സ് പ്രസിദ്ധീകരിച്ച നാരങ്ങാമിഠായിയുടെ പ്രകാശനം സെപ്റ്റംബർ 5ന് രാവിലെ 11 ന് ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിക്കും.