തിരുവല്ല: പ്രവാസിസംസ്‌കൃതി സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പിന്റെ ചരമ വാർഷികം ആചരിച്ചു.പ്രസിഡന്റ് ലാൽജി ജോർജ് അദ്ധ്യക്ഷത വഹിച്ചു. സാമുവൽ പ്രക്കാനം , അലക്‌സ് മത്തായി കൈപ്പട്ടൂർ രാജൻ റാഫേൽ, എന്നിവർ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പിന്റെ സാഹിത്യ സംഭാവനകളെ സ്മരിച്ചു സംസാരിച്ചു.