photo

ഉപേക്ഷിക്കപ്പെടുന്ന ഏതൊരു വസ്തുവിലും സൗന്ദര്യം കണ്ടെത്തുന്ന ആളാണ് കൊട്ടിയത്തെ നജീം. നജീമിന്റെ കണ്ണിൽ പാഴാക്കി കളയാൻ ഒന്നുമില്ല.

വീഡിയോ - ഡി. രാഹുൽ