പ്രാക്കുളം: ജെ.സി വിഹാറിൽ റിട്ട. സുബേദാർ കെ.ബി. ജയചന്ദ്രൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: ഗീത ജയചന്ദ്രൻ. മക്കൾ: ചന്തു. ജെ. ചന്ദ്രൻ (ആർമി), സന്ദീപ്. ജെ. ചന്ദ്രൻ. മരുമക്കൾ: ദർശന ചന്തു, അനുപ്രിയ സന്ദീപ്.