കൊല്ലം: തൃക്കടവൂർ കുരീപ്പുഴ ഐക്കര വീട്ടിൽ പരേതനായ സോമൻ പിള്ളയുടെ ഭാര്യ ശാന്തമ്മഅമ്മ (70) നിര്യാതയായി. മക്കൾ: ബിന്ദു, ബിജു, സിന്ധു, വിനോദ്. മരുമക്കൾ: ബാബുക്കുട്ടൻ പിള്ള, സന്തോഷ് കുമാർ.