ഓച്ചിറ: തഴവ കുതിരപ്പന്തി ദൈവത്തുംവാതുക്കൽ പരേതനായ എൻ. കരുണാകരന്റെ ഭാര്യ തങ്കമ്മ (84) നിര്യാതയായി. മക്കൾ: സത്യഭാമ, ബാബു, രാജു, ദേവരാജൻ, പരേതനായ അജയകുമാർ, ഗീത, അനിൽ കുമാർ (എസ്.ഐ, എ.സി.പി ഓഫീസ്, കരുനാഗപ്പള്ളി), അജികുമാർ, ബാബുരാജ് (സൗദി). മരുമക്കൾ: ഉത്തമൻ, അജിത, ഷീജ, പരേതനായ സുഗതൻ, ബിന്ദു (സ്റ്റാഫ് നഴ്സ്, കുടുംബാരോഗ്യകേന്ദ്രം, കെ.എസ് പുരം), ദീപ, സരിത. സഞ്ചയനം 5ന് രാവിലെ 8ന്.