sar

ചാത്തന്നൂർ: കുമ്മല്ലൂർ തോട്ടത്തിൽ വീട്ടിൽ പരേതനായ സദാശിവന്റെ ഭാര്യ സരോജിനി (94) നിര്യാതയായി. മക്കൾ: ശിവപ്രസാദ്, പ്രസന്ന. മരുമക്കൾ: ദേവരാജൻ, സുജാത.