manda

തൊടിയൂർ: കല്ലേലിഭാഗം സന്തോഷ് ഭവനത്തിൽ പരേതനായ ദാമോദരന്റെ ഭാര്യ മന്ദാകിനി (90) നിര്യാതയായി. മക്കൾ: കനകമ്മ, പരേതനായ സദാശിവൻ, ഇന്ദിര, സരസ്വതി, ലളിത, ലത, വിജയൻ. മരുമക്കൾ: കനകമ്മ, വിദ്യാധരൻ, സുധാകരൻ, മോഹനൻ, സിദ്ധാർത്ഥൻ, വസന്ത. സഞ്ചയനം 8ന് രാവിലെ 7ന്.