തൊടിയൂർ: കല്ലേലിഭാഗം ആർ.എൻ.എ മൻസിലിൽ ഷംസുദ്ദീൻകുഞ്ഞ് (80) നിര്യാതനായി. ഭാര്യ: റാവിയാ ഉമ്മ. മക്കൾ: റഹിയാനത്ത്, പ്രേംനവാസ് (നവോദയമക്ക മുൻ ഏരിയാ കമ്മിറ്റിഅംഗം), അൻസാർ. മരുമക്കൾ: അസീസ്, ജാസ്മിൻ, ജുബൈരിയ.