തൊടിയൂർ: മുഴങ്ങോടി ചാങ്ങേത്ത് തെക്കതിൽ പരേതരായ ടി.പി. ഗോപാലപിള്ളയുടെയും പാർവതി അമ്മയുടെയും മകളും ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യയുമായ ഗീതാദേവി (51) നിര്യാതയായി. മക്കൾ: ലക്ഷ്മി, പാർവതി. മരുമക്കൾ: രാജീവൻ (മിലിട്ടറി), മഹേഷ് കുമാർ (ഷാർജ).