kunja

ചിറ്റയം: വലിയവിള പുത്തൻവീട്ടിൽ കുഞ്ഞയ്യപ്പൻപിള്ള (77) നിര്യാതനായി. ഭാര്യ: ഭാഗീരഥിഅമ്മ. മക്കൾ: വിനോദ് കുമാർ, മനോജ് കുമാർ, മനു കുമാർ. മരുമക്കൾ: രാജേശ്വരി, ശശികല, ഗീതു.