കുന്നിക്കോട്: സുൽഫി മൻസിലിൽ അബ്ദുൽ റഹിം (70) നിര്യാതനായി. ഐ.എൻ.ടി.യു.സി നേതാവും കുന്നിക്കോട് മുസ്ലിം ജമാഅത്തിന്റെ മുൻ സെക്രട്ടറിയുമായിരുന്നു. ഭാര്യ. സഫിയാ ബീവി. മക്കൾ: സുധീർ, റാഫി, സുൽഫിയ. മരുമക്കൾ: നിഷാദ്, റസീന, അൻസിയ.