ob-thulaseedharan

ചാത്തന്നൂർ: ചാത്തന്നൂർ വൈഷ്ണവത്തിൽ (നടയിൽ കിഴക്കതിൽ) ടി. തുളസീധരൻ (54, ഗ്രേഡ് എസ്.ഐ, അയിരൂർ) നിര്യാതനായി. ഭാര്യ: അനീഷ. മക്കൾ: അഞ്ജു, വിഷ്ണുസായി. മരുമകൻ: പ്രസാദ്.