പുന്നല: ഉദയവിലാസത്തിൽ എൻ. വാസു (85) നിര്യാതനായി. ഭാര്യ: ലളിതമ്മ. മക്കൾ: ഉദയകുമാർ, ഉഷാകുമാരി, ഉല്ലാസ് കുമാർ. മരുമക്കൾ: സിന്ധു, പ്രസന്നകുമാർ, സൂര്യ. സഞ്ചയനം 5ന് രാവിലെ 8ന്.