കരിക്കോട്: ചുമടുതാങ്ങിമുക്ക് എക്‌സ്‌റ്റസിയിൽ പ്രൊഫ. എം. മൈതീൻകുട്ടി (74) നിര്യാതനായി. ടി.കെ.എം എൻജിനിയറിംഗ് കോളേജ് മെക്കാനിക്കൽ വിഭാഗം മുൻ മേധാവിയും കരുനാഗപ്പള്ളി ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളേജ് മുൻ പ്രിൻസിപ്പലുമായിരുന്നു. ഭാര്യ: ജോയിക്കുട്ടി. മക്കൾ: ജീനറാണി (മുൻ ലക്ചറർ, ടി.കെ.എം എൻജിനിയറിംഗ് കോളേജ്), നിയാസ് മുഹമ്മദ് (എൻജിനിയർ, ദുബായ്), ഇംത്യാസ് മുഹമ്മദ് (ഡെപ്യൂട്ടി മാനേജർ-സേഫ്ടി, കെ.എം.എം.എൽ). മരുമക്കൾ: ഡോ. മുഹമ്മദ് സഭക്കത്തുള്ള (മെഡിക്കൽ ഓഫീസർ, സി.എച്ച്.സി, ഇളമ്പള്ളൂർ), സറീന ലത്തീഫ് (എൻജിനിയർ, ദുബായ്), ഡോ. റുക്ഷാന ഷംസു (ഗൈനക്കോളജിസ്റ്റ്, താലൂക്ക് ആശുപത്രി, കുണ്ടറ).