ഐവർകാല: പടിഞ്ഞാറ്റക്കര വടക്ക് ചരുവിളയിൽ വീട്ടിൽ മേരി (88) നിര്യാതയായി. മക്കൾ: തങ്കച്ചൻ, ജോയി, ലിസി, കുഞ്ഞുമോൻ, പരേതയായ കുഞ്ഞുമോൾ. മരുമക്കൾ: ശാമുവേൽകുട്ടി, ഗ്രേസി, ജെസി, രാജു, ലാലി.