ക്ളാപ്പന: വരവിള കന്നേൽ വീട്ടിൽ പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (70) നിര്യാതയായി. മക്കൾ: ആനന്ദവല്ലി,ചന്ദ്രൻപിള്ള. മരുമക്കൾ: ചന്ദ്രൻപിള്ള, ഷീജ. സഞ്ചയനം 6ന് രാവിലെ 7ന്.