കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് മോളിഭവനത്തിൽ (കുന്നത്ത് ) പി.സരസൻ (86,റിട്ട. മിലിട്ടറി) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: മോളി (ഹെൽത്ത് ഡിപ്പാർട്ട്മെന്റ്), മിനി (ഹെൽത്ത് ഡിപ്പാർട്ട്മെന്റ്). മരുമക്കൾ: ദിനേശൻ (മസ്കറ്റ് ),അഭയദേവ് (സരോജ് മെഡിക്കൽസ്, ചൂനാട്).