കായംകുളം: പുതുപ്പള്ളി തെക്ക് വോക്കാട്ട് പരേതനായ രാഘവൻപിള്ളയുടെ ഭാര്യ സുമതിക്കുട്ടിഅമ്മ (95) നിര്യാതയായി. മക്കൾ: തുളസിക്കുട്ടിഅമ്മ, വിജയലക്ഷ്മിഅമ്മ, രാജലക്ഷ്മിഅമ്മ, രമാദേവി, മധുസൂദനൻപിള്ള.
മരുമക്കൾ: പരേതനായ ശശിധരകുറുപ്പ്, രഘുനാഥ്, രാജൻപിള്ള, സജീവ്, മിനി. സഞ്ചയനം 6ന് രാവിലെ 8ന്.