ചാത്തന്നൂർ: നേടുങ്ങോലം കിഴക്കേ ചരുവിളവീട്ടിൽ ശശിധരൻ (65) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: സജീവ്, സജയൻ, സന്തോഷ്, സജിത്ത്. മരുമക്കൾ: രജനി, ശാലിനി, അപ്സര, മഞ്ജു. സഞ്ചയനം 5ന് രാവിലെ 8ന്.