paramu

കുളക്കട കിഴക്ക്: കുരുവിക്കുന്നിൽ എം.പി. പരമു (87) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: സോമരാജൻ, സുശീല, ശോഭന. മരുമക്കൾ: സുജാത, അജിക്കുട്ടൻ, ബിനുകുമാർ. സഞ്ചയനം 5ന് രാവിലെ 8ന്.