കൊല്ലം: പാരിപ്പള്ളി കായലഴികത്ത് വീട്ടിൽ ഡി. വാസുദേവൻപിള്ള (92, റിട്ട. അദ്ധ്യാപകൻ, ഇടവ മുസ്ലീം ഹൈസ്കൂൾ) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി അമ്മ, മക്കൾ: വി. മുരളീധരൻപിള്ള, എസ്. ലതിക (റിട്ട. മെഡിക്കൽ സൂപ്രണ്ട്, തിരുവനന്തപുരം മെഡിക്കൽ കോളേജ്), ലീലാമണി, ജലജ, പരേതനായ പത്മകുമാർ, അജയകുമാർ (കെ.പി.എസ്.സി, പട്ടം), ജയശ്രീ, സുനിൽകുമാർ, ദീപ. മരുമക്കൾ: ഡോ. രാജേന്ദ്രകുമാർ, രാജൻപിള്ള, രാജേന്ദ്രൻപിള്ള, ശുഭറാണി (അദ്ധ്യാപിക, ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂൾ, തുണ്ടത്തിൽ), ഉണ്ണിക്കൃഷ്ണൻ നായർ (അബുദാബി), സ്മിത, സനൽ.