കോയിവിള: നമ്പാത്ത് പടീറ്റതിൽ (കുഴുവേലിൽ) രാമചന്ദ്രൻ (ബോസ്-85) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: അനിൽകുമാർ, മിനികുമാരി, സിനികുമാരി. മരുമക്കൾ: ആശ, സുധാകരൻ, ഉണ്ണിക്കൃഷ്ണൻ (കെ.എസ്.ഇ.ബി). സഞ്ചയനം 6ന് രാവിലെ 7ന്.